എടാ പരമശിവം സ്പിരിറ്റ് കടത്താൻ
തുടങ്ങിയിട്ട് കാലം കുറച്ചായി...
ഇത് പോലെ പല വെല്ലുവിളികളും
നേരിട്ടിട്ടുമുണ്ട്.
ഇനി നിന്നോടാണെങ്കിലും അങ്ങനെതന്നെ
നീ വേണെങ്കിൽ സമയം കുറിച്ചിട്ടോ
നാളെ രാത്രി കൃത്യം 9 നും, 10 നും ഇടയ്ക്ക്
വാളയാർ ചെക്ക്പോസ്റ്റിലൂടെ എന്റെ
ലോഡുകൾ കടന്നുപോകും.........
നിനക്ക് തടയാമെങ്കിൽ നീ തടഞ്ഞോ.......
വെല്ലുവിളികൾ ആവാം
പക്ഷേ
അത് നിന്നെക്കാൾ നാലഞ്ച് ഓണം
കൂടുതൽ ഉണ്ടനോടാകരുത്...... 🖕
Day | Members | Gain | % Gain |
---|---|---|---|
June 17, 2024 | 283 | -1 | -0.4% |
March 16, 2024 | 284 | 0 | 0.0% |
January 26, 2024 | 284 | 0 | 0.0% |
December 12, 2023 | 284 | +1 | +0.4% |
November 03, 2023 | 283 | +1 | +0.4% |
October 04, 2023 | 282 | 0 | 0.0% |
September 04, 2023 | 282 | 0 | 0.0% |
August 06, 2023 | 282 | +1 | +0.4% |