Health Club - ആരോഗ്യം on Clubhouse

Health Club - ആരോഗ്യം Clubhouse
1.5k Members
Updated: Jun 29, 2022

Description

ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം. എല്ലാ മലയാളികൾക്കും മലയാളം ഇഷ്ടപെടുന്ന എല്ലാവർക്കും ഇവിടേക്ക് സ്വാഗതം. ആരോഗ്യപരമായ ചർച്ചകൾക്കും സംശയ നിവാരണത്തിനും നിങ്ങൾക്ക് ഇവിടേക്ക് സ്വാഗതം.

ഹോമിയോപ്പതി, ആയുഷ് വിഭാഗം, സൈക്കോളജി & കൗൺസിലിങ്, മാനസിക ആരോഗ്യം, എല്ലാവിധ ആരോഗ്യ വിഷയങ്ങളിലുള്ള സമഗ്രമായ ചർച്ചകൾ ആയിരിക്കും ഇവിടെ നടക്കുക.

ആരോഗ്യത്തിൽ ആയുഷ് വിഭാഗങ്ങളായ ഹോമിയോപ്പതി, ആയുർവേദ, സിദ്ധ, യൂനാനി, യോഗ എന്നിവയുടെ പങ്കു ദിനംപ്രതി വർധിച്ചു വരുന്നു. സമാന്തര വൈദ്യ ശാസ്ത്രങ്ങളുടെ ആവശ്യകതയും വളർച്ചയും അത്യാവശ്യമായ കാലഘട്ടത്തിലേക്ക് പോകുന്ന നമ്മൾ, വൈദ്യശാസ്ത്രങ്ങളുടെ കൂട്ടായ ഒരു പ്രയാണം തുടങ്ങേണ്ടിയിരിക്കുന്നു.

മനസ്സിനെയും, മാനസികസംഘർഷങ്ങളേയും നേരിടുന്നതിന്നവർക്കും അതിനുള്ള പ്രതിവിധിക്കുമായി ഇവിടേക്ക് വരാം.

കൗൺസിലിങ് & സൈക്കോളജി സംബന്ധമായ സഹായങ്ങൾ, കരിയർ ഗൈഡൻസ്, നൈപുണ്യ ക്ലാസുകൾ.
അടിസ്ഥനപരമായ ലൈംഗിക വിദ്യാഭ്യാസം, മറ്റു ആരോഗ്യപരമായ സംശയങ്ങൾ.


Main topics of discussion :
AYUSH, Homeopathy, Ayurveda, Unani, Sidha, Yoga, Counselling & Psychology, Career guidance, Adolescence behaviour grooming, Motivational classes, Health & diet, Nutrition and dietary, Q&A sessions, Sexual education, Common medical diagnosis, Medical topics, മെഡിക്കൽ, ഹെൽത്ത്‌, ഡോക്ടർ ലൈവ്

The health club - aarogyam arogyam

To host or co-host room dm admin in
📱Instagram @archithlal
📱Twitter @archithlal
Links in my bio @archithlal in CH

Follow @archithlal to become member


🚫Ban for hatred


Key words: Malayalam, health, medical, മലയാളം, മെഡിക്കൽ, ഹെൽത്ത്‌, ആയുഷ്, കൊറോണ, covid 19, corona, homeopathy, ഹോമിയോപ്പതി, കേരളം, kerala,

Rules

No hatred, character assassination, intolerance

If the club understands there is any sort of unethical, intolerant behavior from you. Then the admin and panel has the sole discretion in removing you from this club or banning from any activities.

Keeping the discussion healthy and focussed

The discussion of the club must the focussed to the topic with relevant points and must be in respectful manner

Admin and moderator has sole discretion in hosting the room

The admin panel has rights to close a room if any of the rules are not followed per se, also won't be responsible for the unethical behavior of it's members

Last 30 Records

Day Members Gain % Gain
June 29, 2022 1,500 +100 +7.2%
April 10, 2022 1,400 +100 +7.7%
March 11, 2022 1,300 +234 +22.0%
November 24, 2021 1,066 +37 +3.6%
November 13, 2021 1,029 +19 +1.9%
November 10, 2021 1,010 +18 +1.9%
November 05, 2021 992 +12 +1.3%
November 01, 2021 980 +2 +0.3%
October 31, 2021 978 +13 +1.4%
October 28, 2021 965 +191 +24.7%

Charts

Some Club Members

More Clubs