നമ്മുടെ ചായക്കട on Clubhouse

നമ്മുടെ ചായക്കട Clubhouse
45 Members
Updated: May 16, 2024

Description

പണ്ടൊക്കെ ഒരു നാടിന്റെ ഹൃദയമായിരുന്നു ചായക്കടകൾ. ആ നാടിന്റെ രാഷ്ട്രീയവും സാംസ്‌കാരിക പ്രശ്നങ്ങളും കലയും സ്പോർട്സും അപവാദങ്ങളും നാട്ടിലെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ഒരിടം. ഇന്നു ക്ലബ്ഹൗസിൽ അതുപോലെ ഒരിടമാണ് നമ്മുടെ ചായക്കട നിങ്ങളുടെ ആശയങ്ങൾ അഭിരുചികൾ രാഷ്ട്രീയം തുടങ്ങി നിങ്ങൾക്ക് എന്തും ഇവിടെ പറയാം... ചായക്കട എന്തും തുറന്നു പറയാൻ ഒരിടം - ടീം നമ്മുടെ ചായക്കട
Rules: 1. മറ്റുള്ളവർക്ക് വിഷമം തോന്നാത്ത രീതിയിൽ സംസാരിക്കുക

2. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കുക

3. അനാവശ്യമായ കമെന്റുകൾ ഒഴിവാക്കുക

Rules

Rules

1. മറ്റുള്ളവർക്ക് വിഷമം തോന്നാത്ത രീതിയിൽ സംസാരിക്കുക

2. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കുക

3. അനാവശ്യമായ കമെന്റുകൾ ഒഴിവാക്കുക

Last 30 Records

Day Members Gain % Gain
May 16, 2024 45 0 0.0%
February 24, 2024 45 0 0.0%
January 09, 2024 45 0 0.0%
November 26, 2023 45 0 0.0%
October 23, 2023 45 0 0.0%
September 23, 2023 45 +1 +2.3%
August 24, 2023 44 0 0.0%

Charts

Some Club Members

More Clubs