śTÉńĆíĹ on Clubhouse

śTÉńĆíĹ Clubhouse
612 Members
Updated: Mar 26, 2024

Description

🦋🦋കളങ്ങളിൽ അക്ഷരങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്ന സൂത്രവിദ്യ.. എഴുതുന്ന ആൾക്കും വായിക്കുന്ന ആൾക്കും മാത്രം അറിയാൻ പറ്റുന്നത് ❤
ഇവിടെ പ്രണയമുണ്ട് സൗഹൃദമുണ്ട്💞നമ്മുടെ ഈ കൊച്ചു കുടുംബത്തിലേക്ക് നിങ്ങൾക്കും സ്വാഗതം 💕
❌⚠️എത്ര പ്രിയപ്പെട്ടവരാണെങ്കിലും ഈ ക്ലബ്ബിലോ റൂമിലോ പച്ച കുത്തോ നീല കുത്തോ ചോദിക്കരുത്. അത് അഡ്മിൻസും ലീഡേഴ്‌സും തീരുമാനിക്കും

❌⚠️പരിധി വിട്ടുള്ള കോഴിത്തരം ഫോള്ളോ ചോദിക്കൽ അനുവദനീയം അല്ല

❌⚠️തെറി വിളിക്കുന്നത് എത്ര വല്യ ചങ്ക് ആണേലും ഗ്രൂപ്പിലെ നിയമ നടപടി നേരിടേണ്ടി വരും. (Remove ആകാം അല്ലെ move to audions ആകാം, അതൊക്കെ അന്നേരത്തെ മൂഡ് അനുസരിച് )

❌⚠️ഇതിനകത്ത് കളങ്ങളോ തട്ടകങ്ങളോ ഇല്ല. എല്ലാവരും സുഹൃത്തുക്കൾ മാത്രം

❌⚠️ചളിയാടിക്കാം സൊറ പറയാം. മോശം വാക്കുകളോ സംസാരമോ അനുവദിക്കുന്നതല്ല.
ഇവിടെ ജാതിയില്ല മതമില്ല പാർട്ടിയില്ല.. എല്ലാവരും തുല്യരാണ് ❤
𝗘𝘃𝗲𝗿𝘆𝗼𝗻𝗲'𝘀 𝗪𝗲𝗹𝗰𝗼𝗺𝗲
❤: 𝗘𝘃𝗲𝗿𝘆𝗼𝗻𝗲'𝘀 𝗪𝗲𝗹𝗰𝗼𝗺𝗲
𝗚𝗶𝘃𝗲 𝗿𝗲𝘀𝗽𝗲𝗰𝘁 𝘁𝗮𝗸𝗲 𝗿𝗲𝘀𝗽𝗲𝗰𝘁

𝗡𝗼 𝘃𝗶𝗼𝗹𝗲𝗻𝗰𝗲!!𝗡𝗼 𝗥𝗮𝗶𝘀𝗶𝗻𝗴 𝘃𝗼𝗶𝗰𝗲!!
𝗣𝗿𝗲𝗽𝗮𝗿𝗲 𝘁𝗼 𝗳𝗮𝗰𝗲 𝘁𝗵𝗲 𝗰𝗼𝗻𝘀𝗲𝗾𝘂𝗲𝗻𝗰𝗲!
📌📌: ❌⚠️എത്ര പ്രിയപ്പെട്ടവരാണെങ്കിലും ഈ ക്ലബ്ബിലോ റൂമിലോ പച്ച കുത്തോ നീല കുത്തോ ചോദിക്കരുത്. അത് അഡ്മിൻസും ലീഡേഴ്‌സും തീരുമാനിക്കും
❌⚠️പരിധി വിട്ടുള്ള കോഴിത്തരം ഫോള്ളോ ചോദിക്കൽ അനുവദനീയം അല്ല
📌📌: ❌⚠️ഇതിനകത്ത് കളങ്ങളോ തട്ടകങ്ങളോ ഇല്ല. എല്ലാവരും സുഹൃത്തുക്കൾ മാത്രം
❌⚠️ചളിയാടിക്കാം സൊറ പറയാം. മോശം വാക്കുകളോ സംസാരമോ അനുവദിക്കുന്നതല്ല.ഇവിടെ ജാതിയില്ല മതമില്ല പാർട്ടിയില്ല.എല്ലാവരും തുല്യരാണ് ❤

Last 30 Records

Day Members Gain % Gain
March 26, 2024 612 +1 +0.2%
February 05, 2024 611 -1 -0.2%
December 22, 2023 612 +1 +0.2%
November 10, 2023 611 +3 +0.5%
October 10, 2023 608 0 0.0%
September 10, 2023 608 0 0.0%
August 13, 2023 608 -1 -0.2%

Charts

Some Club Members

More Clubs