എല്ലാം സുഹൃത്തുകൾക്കും സ്വാഗതം 🙏 ഇത് ഒരു പബ്ലിക് ക്ലബ്ബ് ആണ്. ഇവിടെ ആർക്കും room create ചെയ്ത് സംസാരിക്കാം. Topic set ചെയ്ത് Room Create ചെയ്യുക.
കേരളത്തിൽ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. പള്ളീക്കൽ ആറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു.
ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. മലനട കരുനാഗപ്പള്ളി ചാരുമ്മൂട് ഭരണിക്കാവ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള റോഡുകൾ കൂടിച്ചേരുന്ന ചക്കുവള്ളി ഈ ഗ്രാമത്തിലെ പ്രധാന ജംഗ്ഷനാണ്.ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് കെ.സി.റ്റി ജംഗ്ഷൻ - താമരക്കുളം റോഡ്. ഇത് ചക്കുവള്ളി പുതിയകാവ് റോഡിലെ കെ.സി.റ്റി ജംഗ്ഷനിൽ തുടങ്ങി പ്ലാമൂട് ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, പാറക്കടവ്, മറ്റത്ത് ജംഗ്ഷൻ, ആനയടി വഴി ആലപ്പുഴ ജില്ലയിലെ താമരക്കുളത്ത് എത്തിച്ചേരുന്നു.
കൊല്ലം-തേനി ദേശീയപാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു.
Day | Members | Gain | % Gain |
---|---|---|---|
May 18, 2024 | 18 | 0 | 0.0% |
February 25, 2024 | 18 | 0 | 0.0% |
January 10, 2024 | 18 | 0 | 0.0% |
November 27, 2023 | 18 | 0 | 0.0% |
October 24, 2023 | 18 | 0 | 0.0% |
September 23, 2023 | 18 | 0 | 0.0% |
August 25, 2023 | 18 | 0 | 0.0% |
July 23, 2023 | 18 | 0 | 0.0% |
June 27, 2023 | 18 | -1 | -5.3% |
March 24, 2023 | 19 | 0 | 0.0% |
March 08, 2023 | 19 | 0 | 0.0% |
June 13, 2022 | 19 | +1 | +5.6% |
February 21, 2022 | 18 | +1 | +5.9% |