ഹായ് കൂട്ടുകാരെ,
അപ്പൂപ്പൻതാടിയിലേക്ക് സ്വാഗതം.. അപ്പൂപ്പൻതാടി!! അപ്പൂപ്പൻതാടിയെന്ന് കേൾക്കുമ്പോൾ നിഷ്കളങ്കമായ ബാല്യത്തിലേക്കോ, ഓര്മകളിലേക്കോ ഒരുനിമിഷമെങ്കിലും തിരിഞ്ഞുനോക്കാതിരിക്കാൻ നിങ്ങൾക്ക് കഴിയില്ല..
കാറ്റിന്റെ താളത്തിൽ ലയിച്ച് മന്ദം മന്ദം പറന്ന് പറന്ന് ഒരിക്കൽ ക്ലബ് ഹൌസ് എന്ന കുഞ്ഞു കൈവെള്ളയിൽ പറന്നുവീണ്, സന്തോഷവും സങ്കടവും സ്നേഹവും സൗഹൃദവും പങ്കുവെച്ചു ചേർന്നു കൂടിയ ഒരു കൊച്ചു കുടുംബമാണ് ഞങ്ങൾ.. ഈ കുഞ്ഞു കൂട്ടായ്മയ്ക്ക് ഇതിലും നല്ല മറ്റെന്തു പേരാണ് ചേരുക.. അല്ലെ!
എവിടെയോ ജീവിച്ചിരുന്ന ഞങ്ങൾ ക്ലബ്ഹൗസിൽ കണ്ടു പരിചയപ്പെട്ടു സംസാരിച്ചു സൗഹൃദം പങ്കുവെച്ചു, ശേഷം മറ്റു സോഷ്യൽ മീഡിയകളിലേക്കും സൗഹൃദം വളർന്നു അതിലുപരി പരസ്പരം നേരിട്ട് കാണാനും സ്നേഹം പങ്കുവെയ്ക്കാനും ഞങ്ങൾ മറന്നില്ല..
പരസ്പരം സ്നേഹത്തോടെയും വിശ്വാസത്തോടെയും ബഹുമാനത്തോടെയും മുന്നോട്ട് പോവുന്നൊരു സൗഹൃദക്കൂട്ടായ്മയാണിത്. രക്തബന്ധങ്ങളാൽ പോലും വഞ്ചിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ നല്ല നല്ല സൗഹൃദങ്ങളെ നെഞ്ചോട് ചേർത്തുപിടിക്കുക എന്ന ആശയത്തിനടിസ്ഥാനത്തിലാണ് ഈ കൂട്ടായ്മ..
.
നിങ്ങളോരോരുത്തർക്കും അപ്പൂപ്പൻതാടിയിലേക്ക് സ്വാഗതം..നമുക്ക് സംസാരിക്കാം ,ചിരിക്കാം, സന്തോഷം, സങ്കടം, സൗഹൃദം പങ്കുവെയ്ക്കാം.. കൈകൾ കോർത്തുപിടിച്ചു സൗഹൃദവലയം വലുതാക്കാം..
.
.
സാമൂഹിക പ്രതിബദ്ധതയുള്ള സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും, കലാപരമായ പരിപാടികളും, ഗെയിമുകളും, മറ്റു വിനോദ പരിപാടികളും, നടത്തുകയും നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും കഴിവുകളും അതിലുപരി പരസ്പരം സൗഹൃദവും സ്നേഹവും പങ്കുവെക്കാനുള്ള ഒരിടവുമായിരിക്കും നമ്മുടെ അപ്പൂപ്പൻതാടി ക്ലബ് .
.
.
* toxic ആയിട്ടുള്ള യാതൊരു സംസാരമോ പ്രവർത്തിയോ അനുവദനീയമല്ല.
Dsciplinary Actions: Verbal Abuse, Gender Discrimination,
Caste-Religious Talks, Political Talks Is
Strictly Prohibited. Those Who Indulging
In Such Activities Will Be Thrown Out
Immediately From The Group
Things To Carry Out When You Enter The Group: Please Mute While Others Speak. In case you have anything to say between someone’s conversation, kindly blink/ask for permission to interruption.
Moderator Rule's: Moderator's Decision Will Be Final
And Binding
Dsciplinary Actions
Verbal Abuse, Gender Discrimination,
Caste-Religious Talks, Political Talks Is
Strictly Prohibited. Those Who Indulging
In Such Activities Will Be Thrown Out
Immediately From The Group
Things To Carry Out When You Enter The Group
Please Mute While Others Speak. In case you have anything to say between someone’s conversation, kindly blink/ask for permission to interruption.
Moderator Rule's
Moderator's Decision Will Be Final
And Binding
Day | Members | Gain | % Gain |
---|---|---|---|
June 10, 2024 | 92 | +1 | +1.1% |
March 12, 2024 | 91 | +3 | +3.5% |
January 22, 2024 | 88 | 0 | 0.0% |
December 08, 2023 | 88 | +3 | +3.6% |
October 31, 2023 | 85 | +1 | +1.2% |
October 01, 2023 | 84 | 0 | 0.0% |
September 02, 2023 | 84 | 0 | 0.0% |
August 04, 2023 | 84 | 0 | 0.0% |
July 03, 2023 | 84 | 0 | 0.0% |
April 08, 2023 | 84 | 0 | 0.0% |
March 13, 2023 | 84 | 0 | 0.0% |
January 07, 2023 | 84 | -2 | -2.4% |
July 30, 2022 | 86 | +1 | +1.2% |
June 15, 2022 | 85 | +1 | +1.2% |
June 08, 2022 | 84 | +1 | +1.3% |
June 01, 2022 | 83 | +1 | +1.3% |
May 26, 2022 | 82 | +1 | +1.3% |
May 19, 2022 | 81 | +1 | +1.3% |
March 09, 2022 | 80 | +3 | +3.9% |
November 13, 2021 | 77 | +14 | +22.3% |