പ്രണയം എന്നും യാത്രകളോട്... കുന്നുകളും പുഴകളും താഴ്വാരങ്ങളും താണ്ടിയുള്ള യാത്ര... പുതിയ നാടുകൾ പുതിയ സംസ്കാരങ്ങൾ മാറി വരുന്ന ഋതുബേതങ്ങൾ എല്ലാം ആസ്വദിച്ചു കല്പാന്തകാലത്തോളം ഇങ്ങനെ ഏകന്തമായി നടക്കണം... ഒടുവിൽ ഒരുനാൾ യാത്രകൾ എല്ലാം അവസാനിപ്പിച്ച് അപ്പുപ്പൻ താടി പറക്കുന്നപോൽ ഈ അന്തരീക്ഷത്തിലൂടെ ഇങ്ങനെ പാറിപ്പറന്നു പരംതാമത്തിൽ ലയിക്കണം...
once if you find me, your one of jus