ക്ലബ്ബ് ഹൗസിലെ മലയാളി ബ്ലോഗ് മീറ്റ്. ക്ലബ്ബ് ഹൗസിൽ മലയാളം ബ്ലോഗറുമ്മാർക്കായി തുടങ്ങിയ ആദ്യ ക്ലബ്ബ്.
സോഷ്യൽ മീഡിയയുടെ തുടക്കം ആയിരുന്നു ബ്ലോഗിംഗ്. ബ്ലോഗിംഗിന്റെ തുടക്ക കാലം മുതൽ ഇങ്ങോട്ട് ബ്ലോഗ്സ്പോട്ടിലും പിന്നീട് വേർഡ്പ്രസ്സിലും പ്ലസ്സിലും ബസ്സിലും ബ്ലോഗ് ചെയ്തിരുന്ന, ചർച്ചകൾ നടത്തിയ മലയാളികളുടെ ക്ലബ്ബ് ആണിത്. പഴയ കാല ബ്ലോഗ് മീറ്റുകളുടെ ക്ലബ്ബ് ഹൗസ് രൂപം.
നൊസ്റ്റാൾജിയ, പരിചയം പുതുക്കൽ, വെടിവട്ടം, കത്തിയടി, സൂര്യനു മുകളിലും താഴെയും ഉള്ള എന്ത് വിഷയത്തിലും ഉള്ള സീരിയസ്സ് അല്ലാത്തതും ആയതുമായ ചർച്ചകൾ, സംഗീതം, സാമൂഹികമായ ഇടപെടലുകൾ - എന്തും ആകാം ഇവിടെ.
എല്ലാവർക്കും സ്വാഗതം.
റൂമുകൾ തുടങ്ങി വർത്തമാനം തുടങ്ങിക്കോ!
നിബന്ധന: ഈ ക്ലബ്ബിൽ സംസാരിക്കുന്നവർ, ജാതി മത വർണ്ണ വർഗ്ഗ ലിംഗ പ്രായ ഭേദമെന്യേ എല്ലാവരോടും സഭ്യതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും സംസാരിക്കേണ്ടതാണ്.
നിയമങ്ങൾ: പൊതുവിടത്തിൽ നമ്മൾ പാലിക്കുന്ന നിയമങ്ങൾക്ക് പുറമേ ക്ലബ്ബ് ഹൗസ് എന്ന ഈ തട്ടകത്തിൻ്റെ നിയമങ്ങൾ കൂടെ പാലിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. നിയമങ്ങൾ കാലാനുസൃതമായി മാറാനുള്ളത് കൂടെയാണ്.
കരുണയുള്ളവരായിരിക്കുക: വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്.
നിബന്ധന
ഈ ക്ലബ്ബിൽ സംസാരിക്കുന്നവർ, ജാതി മത വർണ്ണ വർഗ്ഗ ലിംഗ പ്രായ ഭേദമെന്യേ എല്ലാവരോടും സഭ്യതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും സംസാരിക്കേണ്ടതാണ്.
നിയമങ്ങൾ
പൊതുവിടത്തിൽ നമ്മൾ പാലിക്കുന്ന നിയമങ്ങൾക്ക് പുറമേ ക്ലബ്ബ് ഹൗസ് എന്ന ഈ തട്ടകത്തിൻ്റെ നിയമങ്ങൾ കൂടെ പാലിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. നിയമങ്ങൾ കാലാനുസൃതമായി മാറാനുള്ളത് കൂടെയാണ്.
കരുണയുള്ളവരായിരിക്കുക
വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്.
Day | Members | Gain | % Gain |
---|---|---|---|
June 03, 2024 | 645 | +2 | +0.4% |
March 09, 2024 | 643 | +1 | +0.2% |
January 19, 2024 | 642 | +1 | +0.2% |
December 05, 2023 | 641 | 0 | 0.0% |
October 29, 2023 | 641 | +1 | +0.2% |
September 29, 2023 | 640 | 0 | 0.0% |
August 30, 2023 | 640 | +1 | +0.2% |
July 28, 2023 | 639 | +4 | +0.7% |
July 02, 2023 | 635 | -2 | -0.4% |
April 06, 2023 | 637 | 0 | 0.0% |
March 12, 2023 | 637 | 0 | 0.0% |
December 23, 2022 | 637 | +1 | +0.2% |
November 03, 2022 | 636 | +1 | +0.2% |
October 28, 2022 | 635 | +1 | +0.2% |
September 23, 2022 | 634 | +1 | +0.2% |
August 31, 2022 | 633 | +2 | +0.4% |
August 12, 2022 | 631 | -1 | -0.2% |
July 23, 2022 | 632 | +1 | +0.2% |
July 17, 2022 | 631 | +1 | +0.2% |
July 10, 2022 | 630 | +1 | +0.2% |
July 04, 2022 | 629 | +1 | +0.2% |
June 21, 2022 | 628 | +2 | +0.4% |
June 07, 2022 | 626 | +2 | +0.4% |
June 01, 2022 | 624 | +1 | +0.2% |
May 05, 2022 | 623 | +2 | +0.4% |
April 28, 2022 | 621 | +2 | +0.4% |
April 21, 2022 | 619 | -1 | -0.2% |
March 31, 2022 | 620 | +1 | +0.2% |
March 23, 2022 | 619 | +2 | +0.4% |
March 16, 2022 | 617 | +1 | +0.2% |