സിനിമക്കാരൻ on Clubhouse

സിനിമക്കാരൻ Clubhouse
79 Members
Updated: Apr 24, 2024

Description

നമ്മൾ സ്വപ്നങ്ങൾ കാണുന്നവരാണ് അല്ലേ? എന്ന് എങ്കിലും ഒരിക്കൽ എങ്കിലും നമ്മൾ ആഗ്രഹിക്കാതെ ഇരുന്നിട്ടുണ്ടോ
ഒരു സിനിമയിൽ എങ്കിലും ഒന്ന് അഭിനയിച്ചിരുന്നു എങ്കിൽ എന്ന്? നമ്മൾ എല്ലാവരും അഭിനയിക്കുന്നവർ ആണ് പല നടൻമാരും നാടികളും ചെയ്ത വേഷങ്ങൾ ഒരിക്കൽ എങ്കിലും സ്വന്തമായി ഒന്ന് അഭിനയിച്ചു നോക്കാത്ത ആരും ഉണ്ടാകില്ല അല്ലേ? നമ്മൾ എല്ലാവരും ജീവിതത്തിൽ പല വേഷങ്ങൾ അഭിനയിക്കുന്നവർ ആണ് അങ്ങനെ ഉള്ളവർക്ക് തങ്ങളുടെ സ്വപനങ്ങൾ, അഭിപ്രായങ്ങൾ, ആശയങ്ങൾ, അങ്ങനെ നിങ്ങൾക്കു നിങ്ങളുടേതായ മോഹങ്ങൾ എല്ലാം തുറന്നു പറയാൻ ആയി ഒരു ചെറിയ വേദി നിങ്ങൾക്കായി നിങ്ങളോടു ഒപ്പം 🙏

Last 30 Records

Day Members Gain % Gain
April 24, 2024 79 0 0.0%
February 12, 2024 79 0 0.0%
December 29, 2023 79 0 0.0%
November 15, 2023 79 0 0.0%
October 15, 2023 79 0 0.0%
September 15, 2023 79 0 0.0%
August 17, 2023 79 0 0.0%

Charts

Some Club Members

More Clubs