നിബന്ധനകൾ ശ്രദ്ധിയ്ക്കുക.
ഇഷ്ടമുള്ള വിഷയം നമുക്ക് ചർച്ച ചെയ്യാം.: സംസാരിയ്ക്കാൻ അവസരം ലഭിയ്ക്കുമ്പോൾ ബഹളമുണ്ടാക്കുകയും, മോശം കമന്റുകൾ പറയുന്നവരെയും, മറ്റ് അംഗങ്ങളെ ആവശ്യമില്ലാതെ ചൊറിഞ്ഞോണ്ടിരിയ്ക്കുന്നവരെയും ഒരു മുന്നറിയിപ്പും കൂടാതെ പടിയടച്ച് പിണ്ഡം വെയ്ക്കും.
ആദ്യം കേട്ടിരിയ്ക്കുക. : ഒരാൾ സംസാരിച്ചു തുടങ്ങിയാൽ, മറ്റുള്ളവർ മൈക്ക് സൈലന്റാക്കുക. മോഡറേറ്റർമാർ അനുവാദം തന്നയാൾ സംസാരിയ്ക്കുമ്പോൾ അതിനിടയിൽ കയറി സംസാരിയ്ക്കാൻ ആർക്കും അനുവാദമുണ്ടായിരിയ്ക്കുന്നതല്ല. രൂപമില്ലാത്തവർ പുറത്ത്.
നിബന്ധനകൾ അനുസരിയ്ക്കുക. : ഈ ഗ്രൂപ്പ്, ആരെയും ഇകഴ്ത്തി സംസാരിയ്ക്കാൻ വേണ്ടിയുള്ളതല്ല. കഥ -കവിത -സിനിമ -സംഗീതം എന്നീ വിഷയങ്ങളും ചർച്ച ചെയ്യാവുന്നതാണ്. താൽപ്പര്യമുള്ളവർക്ക് പാട്ട് പാടാം, വാദ്യോപകരണങ്ങൾ ഉപയോഗിയ്ക്കാം.
ഇഷ്ടമുള്ള വിഷയം നമുക്ക് ചർച്ച ചെയ്യാം.
സംസാരിയ്ക്കാൻ അവസരം ലഭിയ്ക്കുമ്പോൾ ബഹളമുണ്ടാക്കുകയും, മോശം കമന്റുകൾ പറയുന്നവരെയും ഒരു മുന്നറിയിപ്പും കൂടാതെ പടിയടച്ച് പിണ്ഡം വെയ്ക്കും.
ആദ്യം കേട്ടിരിയ്ക്കുക.
ഒരാൾ സംസാരിച്ചു തുടങ്ങിയാൽ, മറ്റുള്ളവർ മൈക്ക് സൈലന്റാക്കുക. മോഡറേറ്റർമാർ അനുവാദം തന്നയാൾ സംസാരിയ്ക്കുമ്പോൾ, അതിനിടയിൽ കയറി സംസാരിയ്ക്കാൻ ആർക്കും അനുവാദമുണ്ടായിരിയ്ക്കുന്നതല്ല.
നിബന്ധനകൾ അനുസരിയ്ക്കുക.
ഈ ഗ്രൂപ്പ്, ആരെയും ഇകഴ്ത്തി സംസാരിയ്ക്കാൻ വേണ്ടിയുള്ളതല്ല. കഥ -കവിത -സിനിമ -സംഗീതം എന്നീ വിഷയങ്ങളും ചർച്ച ചെയ്യാവുന്നതാണ്. പാട്ട് പാടാനും, വാദ്യോപകരണങ്ങൾ വായിക്കാനും അനുവദിയ്ക്കുന്നതാണ്.
Day | Members | Gain | % Gain |
---|---|---|---|
June 02, 2024 | 222 | +3 | +1.4% |
March 08, 2024 | 219 | +1 | +0.5% |
January 18, 2024 | 218 | +2 | +1.0% |
December 05, 2023 | 216 | +3 | +1.5% |
October 29, 2023 | 213 | +1 | +0.5% |
September 29, 2023 | 212 | +1 | +0.5% |
August 30, 2023 | 211 | 0 | 0.0% |
July 27, 2023 | 211 | 0 | 0.0% |
July 01, 2023 | 211 | -3 | -1.5% |
April 06, 2023 | 214 | 0 | 0.0% |
March 11, 2023 | 214 | 0 | 0.0% |
December 23, 2022 | 214 | +1 | +0.5% |
July 23, 2022 | 213 | -1 | -0.5% |
June 01, 2022 | 214 | +1 | +0.5% |
May 12, 2022 | 213 | +1 | +0.5% |
April 21, 2022 | 212 | +1 | +0.5% |
April 14, 2022 | 211 | +1 | +0.5% |
April 07, 2022 | 210 | +2 | +1.0% |
March 16, 2022 | 208 | +2 | +1.0% |
March 09, 2022 | 206 | -3 | -1.5% |
November 09, 2021 | 209 | -1 | -0.5% |
October 31, 2021 | 210 | -1 | -0.5% |
October 28, 2021 | 211 | +24 | +12.9% |