സൊറയിലല്പം കാര്യം on Clubhouse

സൊറയിലല്പം കാര്യം Clubhouse
161 Members
Updated: Mar 12, 2024

Description

📌 സൊറയിലല്പം കാര്യം-
ഒരു താത്വിക അവലോകന ഫോറം.


⁉️ ആനുകാലികവും ചരിത്രപരവും ആയ വിഷയങ്ങളെപ്പറ്റി വസ്തുതാപരമായ അറിവുകൾ പങ്കുവയ്ക്കുന്നതിനുള്ള ചർച്ചകൾ സംഘടപ്പിക്കുന്നതിനാണ് ഈ ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ഇവിടെ മുകളിൽ കൊടുത്തിരിക്കുന്ന ക്ലബ് നിയമങ്ങൾ അനുസരിച്ച് ആര്‍ക്കും അതിൽ പങ്കെടുക്കാവുന്നതാണ്.

📍𝐎𝐔𝐑 𝐖𝐄𝐄𝐊𝐋𝐘 𝐒𝐂𝐇𝐄𝐃𝐔𝐋𝐄-
🔹𝑺𝒂𝒕𝒖𝒓𝒅𝒂𝒚 & 𝑺𝒖𝒏𝒅𝒂𝒚:
𝐶𝑢𝑟𝑟𝑒𝑛𝑡 𝐴𝑓𝑓𝑎𝑖𝑟𝑠/𝐸𝑐𝑜𝑛𝑜𝑚𝑖𝑐𝑠/𝐻𝑖𝑠𝑡𝑜𝑟𝑦/𝑃𝑜𝑙𝑖𝑡𝑖𝑐𝑠.
🔹𝑾𝒆𝒅𝒏𝒆𝒔𝒅𝒂𝒚 :
𝐿𝑖𝑓𝑒𝑠𝑡𝑦𝑙𝑒/𝐸𝑛𝑡𝑒𝑟𝑡𝑎𝑖𝑛𝑚𝑒𝑛𝑡

No personal attacks, No fake IDs.: വ്യക്തിപരമായ ആക്ഷേപങ്ങൾ ഒഴിവാക്കുക.
പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുക.
ഫേക്ക് ഐഡിയിൽ വരുന്നവരെ സംസാരിക്കാൻ അനുവദിക്കുന്നതല്ല.

How to speak. : സംസാരിക്കാന്‍ താൽപര്യമുള്ളവർ മൈക്ക് ഫ്ലാഷ് ചെയ്യുക.
ഒരാൾ സംസാരിച്ചു തീർന്നതിനു ശേഷം മാത്രം അടുത്തയാൾ സംസാരിക്കുക.
Stick to the topic. : വസ്തുനിഷ്ഠമായി സംസാരിക്കുക.
നമ്മൾ ഇതിലൂടെ ഉദ്ദേശിക്കുന്നത് ആശയങ്ങളും അറിവുകളും മറ്റുള്ളവരിലേക്ക് എത്തിക്കുകയും, പുതിയ കാഴ്ചപ്പാടുകളെ മനസിലാക്കുകയും ചെയ്യുക എന്നതാണ്.

Rules

No personal attacks, No fake IDs.

വ്യക്തിപരമായ ആക്ഷേപങ്ങൾ ഒഴിവാക്കുക. പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുക. ഫേക്ക് ഐഡിയിൽ വരുന്നവരെ സംസാരിക്കാൻ അനുവദിക്കുന്നതല്ല.

How to speak.

സംസാരിക്കാന്‍ താല്‍പര്യമുള്ളവർ മൈക്ക് ഫ്ലാഷ് ചെയ്യുക, ഒരാൾ സംസാരിച്ച് തീർന്നതിനു ശേഷം മാത്രം അടുത്തയാൾ സംസാരിക്കുക.

Stick to the topic.

വസ്തുനിഷ്ഠമായി സംസാരിക്കുക.നമ്മൾ ഇതിലൂടെ ഉദ്ദേശിക്കുന്നത് ആശയങ്ങളും അറിവുകളും മറ്റുള്ളവരിലേക്ക് എത്തിക്കുകയും, പുതിയ കാഴ്ചപ്പാടുകളെ മനസിലാക്കുകയും ചെയ്യുക എന്നതാണ്.

Last 30 Records

Day Members Gain % Gain
March 12, 2024 161 +1 +0.7%
January 22, 2024 160 0 0.0%
December 08, 2023 160 0 0.0%
October 31, 2023 160 +1 +0.7%
October 01, 2023 159 0 0.0%
September 01, 2023 159 0 0.0%
August 04, 2023 159 +2 +1.3%

Charts

Some Club Members

More Clubs