ആർക്കും സമയ ബന്ധിതമായി ഡിബേറ്റ് ചെയ്യാൻ ഒരിടം.
മുൻ കൂട്ടി നിശ്ചയിച്ചതോ, അല്ലാത്തതോ ആയ ഡിബേറ്റ് കൾക്ക് മാത്രം ഉള്ള റൂം. (സാധാരണ ചർച്ചകൾക്ക് അല്ല)
ഏതൊരാൾക്കും ഡിബേററ്റിൽ പങ്കെടുക്കാം.
Topic സാംഗത്യവും മോഡറേറ്റർ നു സ്വീകാര്യവും ആണെങ്കിൽ മാത്രമേ ഡിബേറ്റ് നു അവസരം നല്കപ്പെടുകയുള്ളൂ.
ഡിബേറ്റർസ് മോഡറേറ്റർ എന്നിവർ മാത്രമേ സ്പീകർ പാനലിൽ ഉണ്ടാവുകയുള്ളൂ.
മോഡറേറ്റർസ് നു ഏതു സമയത്തു വേണമെങ്കിലും ഇടപെടാവുന്നതും ഡിബേറ്റ് നിർത്താവുന്നതിനും പൂർണ്ണ അധികാരം ഉണ്ടായിരിക്കും.
പരസ്പരം മാന്യത, നിയമ വ്യവസ്ഥ എന്നിവ പാലിക്കേണ്ടതുണ്ട്.
(സമയ ക്ലിപ്തം ആയത് കൊണ്ട് ഇടയിൽ കയറി സംസാരിക്കുന്നവർക്ക് ഉള്ളത് അല്ല ഈ റൂം.)
Day | Members | Gain | % Gain |
---|---|---|---|
May 06, 2024 | 109 | 0 | 0.0% |
February 19, 2024 | 109 | 0 | 0.0% |
January 04, 2024 | 109 | +1 | +1.0% |
November 21, 2023 | 108 | +2 | +1.9% |
October 19, 2023 | 106 | +2 | +2.0% |
September 19, 2023 | 104 | +1 | +1.0% |