★丿ㄖҠ乇尺★ 丿ㄖҠ乇尺 on Clubhouse

Updated: Nov 9, 2023
★丿ㄖҠ乇尺★ 丿ㄖҠ乇尺 Clubhouse
974 Followers
1.6k Following
@joker2312 Username

Bio

Pubg love 💕💕

23dec

ഒരു കാലത്ത് പോകാൻ മടിച്ച ഇടനാഴികൾ ഇന്ന് പോകാൻ കൊതിക്കുന്ന ഓർമകളായി മാറി.......
ഓരോ സ്കൂൾ വരാന്തകൾക്കും ഉണ്ടാകും ഓരോ കഥകൾ പറയാൻ..........
ഇണങ്ങിയും പിണങ്ങിയും തല്ലുകൂടിയും അവസാനം ടീച്ചറുടെ മുന്നിൽ വരെയെത്തിയ സൗഹൃദങ്ങളെപ്പറ്റി......
തുറന്നു പറഞ്ഞതും പറയാത്തതും ഉള്ളിലൊതോക്കിയതുമായ പ്രണയങ്ങളുടെ കഥകൾ........
സ്കൂൾ ജീവിതത്തെപറ്റി ഓർക്കുമ്പോൾ തന്നെ ആദ്യം ഓർമയിലേക്കോടിയെത്തുന്ന ചെയ്തുകൂട്ടിയ കുരുത്തക്കേടുകളുടെ.........
അങ്ങനെ പറഞ്ഞു തീരാത്ത ഒരായിരം കഥകൾ നിറഞ്ഞ കലാലയം.........

ഇറങ്ങി പോരുമ്പോൾ സന്തോഷമായിരുന്നു....
പക്ഷെ ഇന്ന് ഓർമയുടെ ആ പഴയ പുസ്തകങ്ങൾ മറിച്ചുനോക്കുമ്പോൾ നഷ്ട്ടങ്ങളുടെ കണക്കുകൾ മാത്രം...
ഇത്രമേലധികം ഓർമ്മിക്കപ്പെടുന്നുവെങ്കിൽ അത്രമേലധികം ജീവിച്ചിരുന്നവിടെ നാം....
ഒരിക്കൽ കൂടി പോകണം ഓർമകൾ പലതും തീറെഴുതികൊടുത്ത ആ പഴയ ക്ലാസ്മുറികളിലേക്ക്.......
✍🏻 AapZzz🥰🥰

Darling, every breath you take
Every move you make
I will be there
What will i do without you
I want to love you
Forever and ever and ever❤️❤️❤️

ɴᴇᴠᴇʀ ʙᴇɢ ғᴏʀ ᴀ ғʀɪᴇɴᴅsʜɪᴘ ᴏʀ ᴀ ʀᴇʟᴀᴛɪᴏɴsʜɪᴘ ᴡɪᴛʜ ᴀɴʏᴏɴᴇ. ɪғ ʏᴏᴜ ᴅᴏɴ'ᴛ ʀᴇᴄɪᴇᴠᴇ ᴛʜᴇ sᴀᴍᴇ ᴇғғᴏʀᴛ ʏᴏᴜ ɢɪᴠᴇ. ᴄᴜᴛ ᴛʜᴇᴍ ᴏғғ














































Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 09, 2023 974 -26 -2.6%
July 26, 2022 1,000 -100 -9.1%
March 08, 2022 1,100 -100 -8.4%
December 30, 2021 1,200 +100 +9.1%
December 09, 2021 1,100 +260 +31.0%

Charts

More Clubhouse users