Gyem lover on Clubhouse

Updated: May 22, 2022
Gyem lover Clubhouse
5k Followers
4.4k Following
@2232rs Username

Bio

Thiruvananthapuram. .kerala india
Wellness center 👍Realestate,,👍Health and fitness trainer.👍 wellness coach 👍 hobbiesTravelling ,driving., bullet riding , cycling വണ്ടി ഭ്രാന്ത്.
, ഫോളോ ചെയ്യ താൽ തീർച്ചയായി മടക്കി നൽകും!

. 🌷 സ്നേഹം സത്യമാണങ്കിൽ അത് മരണ വരെ ഉണ്ടായിരിക്കും. അത് വിവാഹത്തിലുമല്ല , പ്രണയത്തി ലു മല്ല. സ്നഹിക്കുന്ന വരുടെ മനസ്സുകളിലാണ്.🌷 സ്നേഹവും മരണവും നമ്മൾ വിളിക്കാതെ വരുന്ന വിരുന്നു കാരാണ്. എപ്പോൾ വരുകയണെന്ന് നമുക്ക് ആർക്കുഅറിയകയില്ല. ഒരാൾ നമ്മുടെ ഹൃദയകൊണ്ട് പോകുമ്പോൾ മറ്റേയാൾ നമ്മുടെ ഹൃദയമിടിപ്പാണ് കൊണ്ട് പോകുന്നത്. ലാഘവത്തോടെ വലിച്ചെറിയുന്ന തേയ്മാനവന്ന ചെരുപ്പുകൾ നമുക്കണ്ട് അത് നമ്മോടെ പറയും , തേഞ്ഞത് ഞാനല്ല നിന്റെ ആയുസ്സാണ്. നമുക്കൊക്കെ ആ ളുകളോടെ മിണ്ടുവാനോ, കാണുവാനോ, കേൾക്ക വാനോ, ഒന്ന് അടുത്ത് പോയി ഇരുന്ന് ആ ശോസിപ്പിക്കാനോ ആർക്കും നേരമില്ല. ആ വസാനം നേരമുണ്ടാക്കി നമ്മൾ പോകും , നമ്മൾ കാണുവാൻ ചെല്ലും അപ്പോൾ ആരോ ക്കെയോ പറയും എടുക്കുവാൻ നേരമായിയെന്ന് . മനുഷ്യൻ നിസാഹായകനാകുന്നത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന് ദു:ഖo വിൽ ക്കുവനും കഴിയുന്നില്ല , സ്നേഹം വാങ്ങുവാനും കഴിയുന്നില്ല. ഉറങ്ങുവനോ ഉറക്കം വരുന്നത് വര കാത്തിരിക്കുത്. ദൈവത്തോട് പ്രാർത്ഥിക്കാനാണക്കെ ലോ പ്രയാസം വരുന്നതു വര കാത്തിരിക്കരുത്. ചുറ്റു കാണുന്ന എല്ലാ കാഴ്ചകളും നമുക്ക് കണ്ണു കൾ കൊണ്ട് മാത്രം കാണുവാൻ കഴിയുകയില്ല , എല്ലാ ശബ്ദങ്ങളെ ചെവി കൊണ്ട് കേൾക്കുവനോ കഴിയുകയില്ല. കുടെ നിർത്തണം ചിലരെ , നമ്മൾ കാണാതെ പോകുന്ന പലതും കാണിക്കുകയും കേൾപ്പിക്കയും ചെയ്യും. ആരവം ഉണ്ടാക്കുന്ന വരല്ല ആവശ Jത്തിന് ഇടപെടുന്ന
വരേയാണ് നമുടെ കൂടെ നിർത്തേണ്ടത്.


അറിയുക ജീവിക്കുക, ചിന്തി ക്കു ക, മരണം ഒരു ചോദJ മാണ്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും കഴിയുകയില്ല. ചെറിയവൻ എന്നോ ? വലിയവൻ എന്നോ ? മരണമേ നീയാണ് ഏറ്റവും വലിയ നീതിമാൻ നിന്നെ ഞങ്ങൾ സ്മരിക്കുന്നോ . ഏതൊരു സമയത്തും ഗ്യാരണ്ടിയില്ലത്ത ഹൃദയ നിലച്ചു പോകുന്ന ഹൃദയവു കൊണ്ട് മറ്റാരു ഹൃദയത്തേ എന്തിനാണ് വേദനിപിക്കുന്നത് ? സ്നേ ഹിക്കുക, ഹൃദയം നിറഞ്ഞു സ്നേഹിക്കുക എല്ലാ പേരും ആറടി മണ്ണിന്റെ അധികാരികൾ മാത്രമാണ്.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 11, 2022 5,000 -100 -2.0%
February 20, 2022 5,100 +100 +2.0%

More Clubhouse users