ᖴEEᒪ ᖴᖇEE ᕼOᑌSE on Clubhouse

ᖴEEᒪ ᖴᖇEE ᕼOᑌSE Clubhouse
2.8k Members
Updated: Mar 12, 2024

Description

♥️♥️♥️♥️♥️♥️♥️♥️♥️♥️
𝔼ℕ𝕁𝕆𝕐 𝕐𝕆𝕌ℝ 𝕃𝕀𝔽𝔼...
ʟɪᴠᴇ ɪɴ ᴛʜᴇ ᴍᴏᴍᴇɴᴛꜱ...
𝐌𝐚𝐤𝐞 𝐦𝐞𝐦𝐨𝐫𝐢𝐞𝐬 𝐦𝐞𝐦𝐨𝐫𝐚𝐛𝐥𝐞...
♥️♥️♥️♥️♥️♥️♥️♥️♥️♥️
Friendship is another word for love...
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഈ ലോകത്ത് കൊടുത്തതെല്ലാം
തിരിച്ചുകിട്ടണമെന്നില്ല. പണം,
സഹായങ്ങൾ, സാധന സാമഗ്രികൾ
തുടങ്ങി പലതുണ്ട് പലരുടേയും
ജീവിതത്തിൽ തിരിച്ചു കിട്ടാത്തവയായി.
തിരിച്ചു കിട്ടും ഒരിയ്ക്കൽ എന്ന
ശുഭാപ്തി വിശ്വാസത്തോടെ
കാത്തിരിക്കാവുന്നവ. തന്നില്ലെങ്കിൽ
ചോദിച്ചു വാങ്ങാനാവുന്നവ. എന്നാൽ
സ്നേഹം.. അത് അറിഞ്ഞ്
ആത്മാർത്ഥമായി കൊടുക്കുകയും
വാങ്ങുകയും ചെയ്തില്ലെങ്കിൽ പിന്നെ
ഒരു അർത്ഥമില്ലാത്തതാവും.
പണ്ടുള്ളവർ പറയും തല്ലിപ്പഴുപ്പിച്ച പഴം
പോലെ എന്ന്. താനേ മൂത്തു പഴുത്ത
ഫലത്തിന് മധുരവും, സ്വാദും കൂടും.
അതു പോലെത്തന്നെയാണ്
ആത്മാർത്ഥതയോടെയുള്ള സ്നേഹം.
അഥവാ ആത്മാർത്ഥതയുള്ളിടത്തേ
സ്നേഹത്തിന് നിലനിൽപ്പുള്ളൂ. കിട്ടിയേ
തീരൂ എന്ന് ശഠിച്ച്, തട്ടിപ്പറിച്ച്
വാങ്ങാനാവുന്നതല്ല സ്നേഹം.
അറിഞ്ഞ് തരുമ്പോൾ,
കൊടുക്കുമ്പോൾ അതിന് മാറ്റേറുന്നു,
മാധുര്യമേറുന്നു...
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Number 1: ഇവിടെ ആർക്കും സംസാരിക്കാം....respect every one✌🏻
Number 2: Respect every one.......ആരേലും സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ ഇടയിൽ കേറി സംസാരിക്കരുത്....
Number 3: Dont pass the mode.....only admins can pass the mod to respective persons....

Rules

Number 1

ഇവിടെ ആർക്കും സംസാരിക്കാം....respect every one✌🏻

Number 2

Respect every one.......ആരേലും സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ ഇടയിൽ കേറി സംസാരിക്കരുത്....

Number 3

Dont pass the mode.....only admins can pass the mod to respective persons....

Last 30 Records

Day Members Gain % Gain
March 12, 2024 2,839 +1 +0.1%
January 22, 2024 2,838 +1 +0.1%
December 08, 2023 2,837 +4 +0.2%
October 31, 2023 2,833 0 0.0%
October 01, 2023 2,833 -1 -0.1%
September 02, 2023 2,834 -4 -0.2%
August 04, 2023 2,838 0 0.0%
July 03, 2023 2,838 -62 -2.2%
November 18, 2022 2,900 +100 +3.6%
July 19, 2022 2,800 +100 +3.8%
March 12, 2022 2,700 -72 -2.6%
November 24, 2021 2,772 -1 -0.1%
November 23, 2021 2,773 -2 -0.1%
November 22, 2021 2,775 -4 -0.2%
November 20, 2021 2,779 -5 -0.2%
November 17, 2021 2,784 +1 +0.1%
November 16, 2021 2,783 -4 -0.2%
November 13, 2021 2,787 -1 -0.1%
November 12, 2021 2,788 -2 -0.1%
November 06, 2021 2,790 -2 -0.1%
November 05, 2021 2,792 +1 +0.1%
November 04, 2021 2,791 +2 +0.1%
November 03, 2021 2,789 +4 +0.2%
November 02, 2021 2,785 +4 +0.2%
November 01, 2021 2,781 +3 +0.2%
October 31, 2021 2,778 +1 +0.1%
October 30, 2021 2,777 +22 +0.8%
October 29, 2021 2,755 +14 +0.6%
October 28, 2021 2,741 +1,162 +73.6%
August 27, 2021 1,579 +1 +0.1%

Charts

Some Club Members

More Clubs